Messages :: St.Sebastian's Church Chanjody

Messages

Major Archbishop Cardinal Mar George Alencherry

ചാഞ്ഞോടി സെൻറ് സെബാസ്റ്റ്യൻ ഇടവകയുടെ പുതിയ ദൈവാലയം കൂദാശ ചെയ്യപ്പെടുനതിൽ സന്തോഷമുണ്ട്. ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹവും, ഇടവകജനങ്ങളുടെ ഒതോരുമയോട് കൂടിയുള്ള കഠിന പ്രയത്നവും മൂലം വളരെ ചുരുങ്ങിയ കാലം കൊണ്ട് അതിമനോഹരമായ ഒരു ദൈവാലയം പണിതുയർത്താൻ ഇടയായി. ബഹു. വികാരി അച്ഛനെയും ചാഞ്ഞോടി ഇടവകക്കാരെയും അകമഴിഞ്ഞ് അഭിനന്ദിക്കുന്നു. ഈ ദൈവാലയം നാടിൻറെ വെളിച്ചമായിതീരട്ടെ എന്ന് ആശംസികുകയും പ്രാർഥിക്കുകയും ചെയ്യുന്നു.

Metropolitan Archbishop Mar Joseph Perumthottam.

Second Vatican Council’s DECREE ON THE MEDIA OF SOCIAL COMMUNICATIONS, INTER MIRIFICA states that “Among the wonderful technological discoveries which men of talent, especially in the present era, have made with God’s help, the Church welcomes and promotes with special interest those which have a most direct relation to men’s minds and which have uncovered new avenues of communicating most readily news, views and teachings of every sort… The Church recognizes that these media, if properly utilized, can be of great service to mankind, since they greatly contribute to men’s entertainment and instruction as well as to the spread and support of the Kingdom of God”(1-2).Therefore She exhorts her children that “without delay and with the greatest effort in a common work to make effective use of the media of social communication in various apostolic endeavors, as circumstances and conditions demand” (13).

The new endeavor of opening a new website from St. Sebastians Church Chanjody is really a praiseworthy venture in this regard. I extend my sincere appreciation, best wishes and blessing for this mission of spreading the Good News to the ends of the world.

I wish all the Parishioners who are spread across the Globe get the opportunity to be close to their church Online wherever they are.

Vicar Rev. Fr. Antony Kizhakkeveettil

ആത്മീയ ചൈതന്യം പരത്തിക്കൊണ്ട് ചാഞ്ഞോടിയിൽ വി. സെബസ്ത്യാനോസ് നാമധേയത്തിലുള്ള പുതിയ ദേവാലയം ഫെബ്രുവരി 4 - )൦ തീയതി 4.30 ന് അഭിവന്ദ്യ പിതാവ് മാർ ജോസഫ് പെരുംന്തോട്ടം കൂദാശ ചെയ്യും. ഈ മഹനീയ കർമ്മത്തിലേയ്ക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.